INVESTIGATIONഎ ഐ ക്യാമറ കണ്ണില്‍ കുടുങ്ങിയതില്‍ ഏറെയും ഹെല്‍മെറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാര്‍; സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ച് കുരുങ്ങിയത് 20 ലക്ഷത്തോളം; കഴിഞ്ഞ 18 മാസത്തിനിടെ പിഴ ചുമത്തിയത് 500 കോടിയിലേറെ; കണക്കുകള്‍ ഇങ്ങനെസ്വന്തം ലേഖകൻ12 Jan 2025 6:06 PM IST